Vollständiger Artikel
ഇസ്രായേലിനെതിരെ ഇറാൻ പ്രത്യാക്രമണം ശക്തമാക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ മകനെ ഇറാനിലേക്ക് നാടുകടത്തണമെന്നും യൂണിഫോം ധരിപ്പിച്ച് യുദ്ധത്തിന് പറഞ്ഞയക്കണമെന്നും ട്രംപിന്റെ മുൻ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ആവശ്യപ്പെട്ടു. യു.എസിന്റെ സൈനിക ക്യാമ്പുകൾക്ക് നേരെയും ഇറാൻ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബോൾട്ടന്റെ പ്രതികരണം. மேலும் விவரங்களுக்கு கீழே உள்ள இணைப்பைப் பயன்படுத்தவும்.
Dies ist eine tamilische Kurzfassung zum schnellen Lesen. Für den vollständigen Bericht, mehr Kontext und Aktualisierungen besuchen Sie die Originalquelle.
Vollständiger Artikel — Link unten




